Ticker

6/recent/ticker-posts

വയനാട് ദുരന്തം നബിദിന ആഘോഷ പരിപാടികൾ ഒഴിവാക്കി പാറപ്പള്ളി ജമാഅത്ത്

പാറപ്പള്ളി : വയനാട് മഹാ ദുരന്തത്തിന്റെ പശ്ചാതലത്തിൽ
ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ ഉപേക്ഷിച്ച് പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി. 
ഘോഷയാത്ര , അലങ്കാരം, പൊതു പരിപാടികൾ എന്നിവ പൂർണ്ണമായി ഒഴിവാക്കാൻ തീരുമാനമായി.
 പള്ളിയിൽ വെച്ച് മൗലിദ് പാരയണവും കൂട്ട പ്രാർത്ഥനയും മദ്രസകളിൽ  ചെറിയ രീതിൽ കുട്ടികളുടെ കലാ സാഹിത്യപരിപാടികൾ മാത്രം നടത്തും. പി.എച്ച്. അബദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി യോഗത്തിലാണ് തിരുമാനം.
ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും ട്രഷറർ ബശീർ പറക്കളായി നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments