റ്റാൻ്റിനടുത്ത്
മീൻ മാർക്കറ്റ് റോഡിലെ പഴയ ഓടിട്ട ഇരുനില കെട്ടിടമാണ് നിലം പൊത്തിയത്. വ്യാപാരികൾ കടകളടച്ച് പോയ സമയത്താണ് അപകടമുണ്ടായതെന്നതിനാൽ മാത്രമാണ് വൻ അപകടം ഒഴിവായത്. ഈ കെട്ടിടത്തിൽ മീൻ, പച്ചക്കറി കട ഉൾപ്പെടെ ഏഴ് കടകളാണുണ്ടായിരുന്നത്. കെട്ടിടം തകർന്നു വീണത് റോഡിലായതിനാൽ റോഡും തകർന്നു. രാവിലെ രക്ഷാപ്രവർത്തനം ആരംഭിക്കും.
0 Comments