Ticker

6/recent/ticker-posts

ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കാസർകോട്:ബൈക്കിൽ കൊണ്ട് പോവുകയായിരുന്നമയക്കുമരുന്നുമായി രണ്ട്പേരെ പൊലീസ് പിടികൂടി. മൊഗ്രാൽ പുത്തൂരിലെ മുഹമ്മദ് സുഹൈൽ24, പുത്തിഗെ വികാസ് നഗറിലെസൈവുദ്ദീൻ 20 എന്നിവരാണ് പിടിയിലായത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ്, എസ്.ഐ വി ജയൻ, സീനിയർ സിവിൽ ഓഫീസർമാരായ
സുരേഷ്, കിഷോർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുമ്പളയിൽ വാഹന പരിശോധനക്കിടെ ഇന്ന് പുലർച്ചെയാണ് പ്രതികളെ പിടികൂടിയത്. 1.05 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
Reactions

Post a Comment

0 Comments