Ticker

6/recent/ticker-posts

ടാപ്പിംഗ് തൊഴിലാളി പനിയെ തുടർന്ന് മരിച്ചു

ചിറ്റാരിക്കാൻ :റബ്ബർടാപ്പിംഗ് തൊഴിലാളിപനിയെ തുടർന്ന് മരിച്ചു.എളേരിത്തട്ട് മഞ്ഞാടിയിലെ  ജ്യോതിലാൽ 53 ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഇന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെ കാസർകോട് എത്തിയപ്പോൾ മരിക്കുകയായിരുന്നു. പിതാവ്:ശിവദാസൻ . മാതാവ്:
ചന്ദ്രവതി  .
ഭാര്യ :ഉഷ.
സഹോദരങ്ങൾ :ജിനു, ജയ.
Reactions

Post a Comment

0 Comments