നീലേശ്വരം : അധ്യാപികയായ ഭർതൃ മതിയെ കാണാതായതായി പരാതി. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക പാലായിലെ സബിൻ്റെ ഭാര്യ അഞ്ജന 26 യെയാണ് കാണാതായത്. ഇന്നലെ രാവിലെ ഭർതൃ വീട്ടിൽ നിന്നും പോയേ ശേഷം കാണാതാവുകയായിരുന്നു. പിതാവ് ഷാജിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരം ലഭിക്കുന്നവർ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ 9497975826 എന്ന നമ്പറിലോ പിതാവിൻ്റെ 9446047895 നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
0 Comments