കണ്ണൂർ : തോട്ടടയിൽ ബസും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. കാസർകോട് ബേക്കൽ സ്വദേശി മരിച്ചു. മഠം സ്വദേശി ശ്രീനിവാസ50 നാണ് മരിച്ചത്. മരിച്ച ശ്രീനിവാസനും മറ്റ് രണ്ട് പേരും ബേക്കലിൽ നിന്നും തലശ്ശേരിയിൽ എത്തിയതായിരുന്നു. തലശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യവേ തോട്ടടയിൽ വച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടു പേർ ചാല മിമ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന്
0 Comments