Ticker

6/recent/ticker-posts

അതിഞ്ഞാലിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാഞ്ഞങ്ങാട് : അതിഞ്ഞാലിലെ ബളാന്തോട് ഹസൈനാറിൻ്റെ യും നമ്പൂരിക്കാടത്ത് കൈച്ചുമ്മയുടെയും മകൻ കോപ്പട്ടി മുഹമ്മദ് കുഞ്ഞി ( 60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ' മുഹ്സിൻ , മുബഷിറ , മുത്തലിബ്. മരുമകൻ : മുഹമ്മദലി കല്ലൂരാവി. സഹോദരങ്ങൾ: ശരിഫ, അബ്ദുൽ ഖാദർ. 

Reactions

Post a Comment

0 Comments