പെരിയാട്ടടുക്കം പള്ളാരത്ത് വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചത്.
ചാക്കിൽ സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്നു. ഹാരീസ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം. ദിലീപി
ൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, അസി: എക്സൈസ് ഇൻപക്‌ടർ എം.രാജീവൻ, പ്രിവൻ്റീവ് ഓഫീസർ പി. കെ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. നിഷാദ്, പി.മനോജ്., കെ. സിജു., സിവിൽ എക്സൈസ് ഓഫിസർഡ്രൈവർ വി. ഡിജിത്ത്.എന്നിവരുമുണ്ടായിരുന്നു.
0 Comments