കാസർകോട്:
ബന്ധു വീട്ടിലേക്ക് വ ട്ടിൽ നിന്നുംപോയ 20 വയസുകാരിയെ കാണാതായതായി പരാതി. മധൂർ ഇസത്ത് നഗറിലെ യുവതിയെയാണ് കാണാതായതായി പരാതിയുള്ളത്. 12 ന് വൈകീട്ട് അമ്മാവൻ്റെ വീട്ടിലെക്കെന്ന് പറഞ്ഞായിരുന്നു പോയത്. പിതാവിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments