Ticker

6/recent/ticker-posts

പ്രദീക് ജെയിൻ കാഞ്ഞങ്ങാട് പുതിയ സബ് കലക്ടർ, ചുമതലയേറ്റു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സബ് കലക്ടറായി പ്രദീക് ജെയിൻ ചുമതലയേറ്റു 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഉത്തർപ്രദേശിലെ  ലളിത്പൂർ സ്വദേശി 
ഐ ഐ ടി കാൺപൂരിൽ നിന്നുള്ള ബിടെക് ബിരുദ ധാരിയാണ് .
കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ ആയിരുന്നു. കാഞ്ഞങ്ങാട് സബ് കലക്ടറായിരുന്ന സൂഫിയാൻ അഹമ്മദ്
തിരുവനന്തപുരത്ത് എംപ്ലോയമെൻറ് ട്രെയിനിംഗ് ഡയറക്ടർ ആയി സ്ഥലം മാറിയ ഒഴിവിലേക്കാണ് നിയമനം.
Reactions

Post a Comment

0 Comments