Ticker

6/recent/ticker-posts

റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.വി. പത്മനാഭൻ നായർ അന്തരിച്ചു

കാഞ്ഞങ്ങാട് :പൊതുമരാമത്ത് റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ എൻ. വി. പത്മനാഭൻ നായർ 60 അന്തരിച്ചു.കാരാക്കോട് പനങ്ങാട് സ്വദേശിയായ പത്മനാഭൻ നായർ പടന്നക്കാട് ഐങ്ങോത്താണ് ആയിരുന്നു താമസം.
പരേതരായ പനങ്ങാട് ചീറ്റയിൽ എൻ.വി. അക്കു അമ്മയുടേയും പനയന്തട്ട കുഞ്ഞിരാമൻ നായരുടേയും മകനാണ്.
Reactions

Post a Comment

0 Comments