Ticker

6/recent/ticker-posts

പത്ത് ചാക്ക് പുഴ മണലുമായി ഓട്ടോറിക്ഷ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :പത്ത് ചാക്ക് പുഴ മണലുമായി ഓട്ടോറിക്ഷ പൊലീസ് പിടികൂടി. പള്ളിക്കര പുതിയ കടപ്പുറം റോഡിൽ നിന്നുമാണ് ബേക്കൽ പൊലീസ് പുഴ മണലുമായി ഓട്ടോ പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കിൽ നിറച്ച പൂഴിയാണ് ഓട്ടോക്കുള്ളിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments