കാനൊത്തപോയിലിലെ ടി .വി . മോഹനൻ, പ്രമീള ദമ്പതികളുടെ മകൾ നയന മോഹൻ 21ആണ് മരിച്ചത്. എറണാകുളത്തായിരുന്നു അപകടം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുതര നിലയിൽ എറണാകുളത്തേയും കണ്ണൂരിലും ചികിൽസയിൽ ആയിരുന്നു. എറണാകുളത്ത് പഠിക്കുകയായിരുന്നു.
0 Comments