കാസർകോട്:
ഓട്ടോയിൽ കൊണ്ട് വരികയായിരുന്നമയക്ക്മരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള സന്ത്വാടി പത്വാടിയിലെ എസ്. അലി 33 യെ യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 4 ഗ്രാം എം.ഡി.എം.എ പിടികൂടി. പത്വാടി സന്ത്വാടിയിൽ വെച്ചാണ് പിടികൂടിയത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.
0 Comments