കറുവാപ്പാടി, ശങ്കരമൂല സ്വദേശി നിഖിൽ കുമാറി നെയാണ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാട്ടിൽ കൊണ്ട്
പോയി പീഡിപ്പിക്കുകയായിരുന്നു.
ബൈക്കിൽ കയറ്റി കൊണ്ട് പോയിരണ്ട് തവണ പീഡിപ്പിച്ചു. ആരാധനാലയത്തിലെത്തിയപ്പോഴായിരുന്നു കൊണ്ട് പോയത്.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശ പ്രകാരം കുമ്പള ഇൻസ്പെകർ
കെ.പി. വിനോദ് കുമാർ സംഘവുമാണ് പ്രതിയെ പിടികൂടിയത് .
0 Comments