കാഞ്ഞങ്ങാട് :
ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. കുറ്റിക്കോൽ പെരളടുക്കം കുളിയൻ മരത്തിനടുത്ത് ഇന്ന് രാതി
യോടെയാണ് അപകടം.പുല്ലൂർകേളോത്തെ വിപിൻ
ഗോപി 22, ചാലിങ്കാൽ കുളത്തിന് സമീപത്തെ അഭിജിത്ത് 22 എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരെയും ആദ്യം ജില്ലാശുപത്രിയിലും പിന്നീട്
കണ്ണൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച
ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. കേളോത്തേക്ക് വരുന്നതിനിടെയാണ് അപകടം.
0 Comments