Ticker

6/recent/ticker-posts

നൃത്താധ്യാപിക കാഞ്ഞങ്ങാട് അരയിയിലെ കെ.പി.ശ്രീദേവി അന്തരിച്ചു

കാഞ്ഞങ്ങാട് : നൃത്താധ്യാപിക അരയി മണക്കാട്ട് നൃത്താലയത്തിലെ കെ.പി.ശ്രീദേവി 78 നിര്യാതയായി. റിട്ട. എസ് ഐ കെ.പി. പുരുഷോത്തമൻ്റെ ഭാര്യയാണ്. നിരവധി ശിഷ്യ സമ്പത്തുണ്ട്. മക്കൾ: കെ.പി. പ്രമീള (അങ്കൻവാടി ഹെൽപ്പർ തൃക്കരിപ്പൂര്) കെ.പി. പ്രജിത, കെ .പി . പ്രമോദ് ( തബലിസ്റ്റ്) മരുമക്കൾ: കുഞ്ഞികൃഷ്ണൻ , കുഞ്ഞിരാമൻ നടുവിൽ ( റിട്ട. തഹസിൽദാർ ) സംസ്കാരം നാളെ രാവിലെ 11 ന് അരയി പൊതു ശ്മശാനത്തിൽ.

Reactions

Post a Comment

0 Comments