Ticker

6/recent/ticker-posts

കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാടിന്റഓണവിപണിസജീവമാക്കുന്നതിനായികുടുംബശ്രീജില്ലാ മിഷന്റെപിന്തുണയിൽകാഞ്ഞങ്ങാട് നഗരസഭകുടുംബശ്രീസിഡിഎസ് സെക്കൻഡ്നടത്തുന്നഓണച്ചന്തതുടങ്ങി.കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ്,പുതിയകോട്ട,
ടൗൺ ടൗൺഹാളിന്അടുത്തുള്ള ടൗൺ സ്ക്വയറിന് സമീപം, സപ്ലൈകോ ഓണം വിപണന മേളയോടനുബന്ദിച്ച് പെട്രോൾ പമ്പിന് സമീപം എന്നിവിട
ങ്ങളിലാണ്ഓണവിപണന മേള നടത്തുന്നത്.കുടുംബശ്രീ അംഗങ്ങൾസ്വന്തമായി ഉത്പാദിപ്പിച്ച,വെണ്ട,ചീര,പച്ചമുളക്,പയർതുടങ്ങിയവിഷ രഹിതജൈവപച്ചക്കറികളും അച്ചാർ,ചിപ്സ് ശർക്കര പലഹാരങ്ങൾ ,വിവിധതരം കറി പൗഡറുകൾതുടങ്ങിയവയാണ്  വിപണിയിൽ ഉള്ളത്. മാർക്കറ്റ് വിലയേക്കാൾ വിലകുറച്ച്പൊതുജനങ്ങൾക്ക് നൽകുന്നു.ഉത്രാട ദിനം വരെവിപണ കേന്ദ്രങ്ങൾ ഉണ്ടാകും.
നഗരസഭ വൈസ് ചെയർമാൻബില്‍ടെക് അബ്ദുല്ലഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
സിഡി എസ് .സെക്കൻഡ് ചെയർപേഴ്സൺകെ സുജിനി അധ്യക്ഷത വഹിച്ചു.മെൻറ്റർ പി.വി.വസന്ത , സി ഒ ഇ.ടി.ശ്രീവിദ്യ, അക്കൗണ്ടന്റ് കെ.ഷീബ ,എം ഇ സി എം.ഇ.ശ്രീഷ്മ,  കൺവീനർ പി.വിമല, സി ഡി എസ് മെമ്പർ മാർ പങ്കെടുത്തു.
Reactions

Post a Comment

0 Comments