Ticker

6/recent/ticker-posts

ഭർതൃമതിയായ 20 കാരിയെ പീഡിപ്പിച്ചു യുവാവ് കസ്റ്റഡിയിൽ

നീലേശ്വരം :ഭർതൃമതിയായ20 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽയുവാവ് കസ്റ്റഡിയിൽ. പാലാത്തടം സ്വദേശി മുരളി കസ്റ്റഡിയിലായത്. ഭർത്താവിനൊപ്പം താമസിക്കുന്ന യുവതിയാണ് പരാതിയുമായി പൊലീസിലെത്തിയത്. രണ്ട് തവണ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന്
നീലേശ്വരം പൊലീസ് കേസെടുത്തു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments