നീലേശ്വരം :
കിടപ്പ് മുറിയിലെ അലമാരയിൽ നിന്നും അഞ്ചര പവൻ സ്വർണാഭരണം മോഷണം പോയതെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൈക്കടപ്പുറം കടിഞ്ഞി മൂലയിലെ പി.വി. ദേവിയുടെ താലി മാലയാണ് മോഷണം പോയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ബന്ധുവായ ഒരാളെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
0 Comments