Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്. ടി.ബി റോഡിലെ അഡ്വ. ഹരീന്ദ്രനാഥ് അന്തരിച്ചു

കാഞ്ഞങ്ങാട്‌ :  സത്യസായി സേവാസമിതി സജീവ പ്രവര്‍ത്തകനും ദീര്‍ഘകാലം സായിനീതി അഡ്വക്കറ്റ്‌ സെല്‍ ഭാരവാഹിയുമായിരുന്ന കാഞ്ഞങ്ങാട്‌ ടി.ബി.റോഡ്‌ ജംഗ്‌ഷനു സമീപം ലീലാലയത്തില്‍ മൈലപ്പുറത്ത്‌ ഹരീന്ദ്രനാഥന്‍ നായര്‍ (73) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 8. 30 ന്‌ പ്രശസ്‌ത അഭിഭാഷകനായിരുന്ന പരേതനായ ടി.ഡി.നായരുടെ മകനാണ്‌. ഭാര്യ: ശോഭന ഹരീന്ദ്രനാഥ്‌. മക്കള്‍:സായിനാഥ്‌, പ്രേംസായി (സത്യസായി സേവാസംഘടന ജില്ല യുവജന വിഭാഗം കോ- ഓര്‍ഡിനേറ്റര്‍). മരുമകള്‍: അനില.
Reactions

Post a Comment

0 Comments