കാഞ്ഞങ്ങാട് :
ജോലിക്ക് പോയയുവതിയെകാണാതായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊളത്തൂർ ബാവിക്കരയടുക്കം സ്വദേശിനിയായ 34 കാരിയെയാണ് കാണാതായത്. ചട്ടഞ്ചാലിലെ സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് പോയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ല. ബന്ധുക്കളുടെ പരാതിയിൽ ബേഡകം പൊലീസാണ്കേസെടുത്തത്.
0 Comments