കാഞ്ഞങ്ങാട് :
പുതിയ കോട്ടയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. വൻ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടം.
ടെലഫോൺ എക്സ്ചേഞ്ചിനടുത്താണ് അപകടം. ഇരുമ്പ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വൈദ്യുതി കമ്പി കൾ മുഴുവൻ പൊട്ടിലോറിക്ക് മുകളിൽ വീണ നിലയിലാണ്. ഭാഗ്യം കൊണ്ട് മാത്രം അപകടം വലിയ വഴി മാറി. തൊട്ടടുത്ത കടകൾക്ക് മുന്നിലായാണ് ലോറി നിന്നത്. കടകൾക്കിടിക്കാത്തതും ഭാഗ്യമായി. വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
0 Comments