Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ കാറിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു വഴിയാത്രക്കാരനും സ്കൂട്ടർ യാത്രക്കാരനും പരിക്ക്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ കാറിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് അപകടം. വഴിയാത്രക്കാരനും സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു. ഇന്ന്
വൈകീട്ടാണ് അപകടം. റജിസ്ട്രേഷൻ ആകാത്ത കാറിന് പിന്നിൽ മിനിസ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും വഴിയാത്രക്കാരനെയും ഇടിച്ച ബസ് കാറിലിടിക്കുകയായിരുന്നു. 
കോട്ടച്ചേരിയിലാണ് അപകടം. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളി
ൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. കുട്ടികൾക്ക് പരിക്കില്ല.
Reactions

Post a Comment

0 Comments