നിലേശ്വരം : വീട്ടിൽ നിന്നും അമ്മക്കൊപ്പം കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ 18 കാരി കാറിൽ കയറി പോയി. മാതാവിൻ്റെ പരാതിയിൽ കേസെടുത്ത് നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രാമധ്യേ ചിറപ്പുറത്ത് ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ നിന്നും
ചിറപ്പുറം റോഡിലെത്തിയ സമയം സിൽവർ കളറിലുള്ള പഴയ മാരുതി കാറിൽ കയറി പോയെന്നാണ് മാതാവിൻ്റെ പരാതി. പത്തനംതിട്ട താമസിക്കുന്ന ലിജോയുടെ കൂടെ പോയതായി സംശയിക്കുന്നതായും പറയുന്നു.
0 Comments