Ticker

6/recent/ticker-posts

യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവിനെ വീടിന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പരപ്പ
 മുലപ്പാറയിലെ പാലയുടെ മകൻ ബാലൻ40 ആണ് മരിച്ചത്. മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
ഇന്ന് ഉച്ചക്കാണ് മരിച്ച നിലയിൽ കണ്ടത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.
Reactions

Post a Comment

0 Comments