Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറാനെത്തിയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ട്രെയിൻ കയറാൻ വന്ന ആളെ കാണാതായതായി പരാതി. തിരുവനന്തപുരം പനവൂരിലെ കെ.അനികുട്ടി യെ 50 യാണ് കാണാതായത്. കാഞ്ഞങ്ങാട് വന്ന ഇദ്ദേഹം കഴിഞ്ഞ 5ന് വൈകുന്നേരം തിരിച്ച് തിരുവനന്തപുരത്തേക്ക് പോകാൻ സുഹൃത്തിനൊപ്പം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെത്തിയ ശേഷം കാണാതാവുകയായിരുന്നു. പിന്നീട് ഒരു വിവരവുമില്ല. ബന്ധു പവനൂരിലെ ബിബിൻ ലാലിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Reactions

Post a Comment

0 Comments