Ticker

6/recent/ticker-posts

പ്രിയങ്ക വൻ ഭൂരിപക്ഷത്തിലേക്ക് ചേലക്കരയിൽ എൽ.ഡി.എഫ് കുതിപ്പ് പാലക്കാട് യു.ഡി.എഫ് ലീഡിൽ

പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തിലേക്ക്.
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത് മുതൽ പ്രിയങ്കയുടെ മുന്നേറ്റം ഒരു മണിക്കൂർ കഴിയുമ്പോൾ ലീഡ് നില അര ലക്ഷം കടന്നു. 69013 ആണ് ലീഡ്.
  ചേലക്കരയിൽ എൽ.ഡി.എഫ് കുതിപ്പ്. യു.ആർ. പ്രദീപ് നിലവിൽ 4498 വോട്ടിൻ്റെ ലീഡിലാണ്.
 പാലക്കാട് യു.ഡി.എഫ് ലീഡിലാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ ബി.ജെ.പിക്കായിരുന്നു മുന്നേറ്റം. ആദ്യ റൗഡ് എണ്ണി തീർന്നപ്പോൾ 10 16 വോട്ട് ലീഡ് നേടി.  പീന്നീടുള്ള റൗഡ് എണ്ണിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയത്. 1331
വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
സരിനെ സ്ഥാനാർത്ഥിയാക്കിയത് വഴി
എൽ.ഡി.എഫ്  മുൻ വർഷത്തെ അപേക്ഷിച്ച് വോട്ട് നിലമെച്ചപ്പെടുത്തുന്നുണ്ട്.
Reactions

Post a Comment

0 Comments