കാസർകോട്: ഭർതൃ
വീട്ടിൽ നിന്നും പോയ യുവതിയെയും രണ്ട്മക്കളെയും കാണാതായതായി പരാതി.ചെങ്കള തൈ വളപ്പിലെ 27കാരിയെയും ഏഴും മൂന്നും വയസുള്ള മക്കളെയുമാണ് കാണാതായത്. 4 ന് ഉച്ച മുതലാണ് കാണാതായത്. പിതാവ് നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. തളങ്കളരഭാഗത്ത് പൊലീസ് അന്വേഷണം നടത്തി.
0 Comments