Ticker

6/recent/ticker-posts

വിറക് വാങ്ങാൻ പോയ മധ്യവയസ്ക്കൻ കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട്: വിറക് വാങ്ങാൻ പോയ മധ്യവയസ്കൻ കുഴഞ്ഞുവീണു  മരിച്ചു. കള്ളാർ അരിങ്കല്ലിലെ വാണിയപ്പാടി ഹൗസിൽ  ബി.കുഞ്ഞിക്കണ്ണൻ  50 ആണ് മരിച്ചത്. കല്ലുകെട്ട് മേസ്തിരിയാണ് ഇന്നലെ ഉച്ചയോടെയാണ് സംഭവം.ഉടൻ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: നാരായണി. മക്കൾ: മനു, വിനീഷ്, നീതു. മരുമകൾ: ആരതി. സഹോദരങ്ങൾ: കുഞ്ഞിക്ക,കോട്ടച്ചി, കമ്മാടത്തി, നാരായണി, തമ്പായി.
Reactions

Post a Comment

0 Comments