കാഞ്ഞങ്ങാട് :
ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിക്കാൻ പോയ യുവതിയെയും കുട്ടിയെയും കാണാതായതായി പരാതി. പെരിയ ചെറക്കാപ്പാറ സ്വദേശിനിയായ 25 കാരിയെയും മൂന്നര വയസുള്ള മകളെയുമാണ് കാണാതായത്. കഴിഞ്ഞ 18 മുതലായിരുന്നു പഠിക്കാൻ പോയിരുന്നത്. 27 മുതൽ കാൺമാനി
ല്ലെന്നാണ് പരാതി. പിതാവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments