വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം ആറ് ആയി. അത്യാഹിത വിഭാഗത്തിൽ ആറ് പേർ കൂടി ചികിൽസയിലാണ്. നീലേശ്വരം തേറ് വയലിലെ കെ.പി . പത്മനാഭൻ 75 ആണ് ഇന്ന് മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. റിട്ട. ഉദ്യോഗസ്ഥനായിരുന്നു. 38 പേർ ഇനിയും വിവിധി ആശുപത്രികളിൽ ചികിൽസയിലുണ്ട്.
പി.സി. പത്മനാഭൻ (റിട്ട. സീനിയർ മാനേജർ ജില്ലാ സഹകരണ ബേങ്ക്) ഉ
ദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ഭാർഗവി എം ടി
മക്കൾ: റോജൻ രഞ്ജിത്ത് ബാബു (വൈസ് പ്രസിഡണ്ട് മഷ്രീക്ക് ബേങ്ക് ദുബായ്)ഷൈൻ ജിത്ത് (എഞ്ചിനിയർ) മരുമക്കൾ: വീണ (തളിപ്പറമ്പ്) ശ്രീയുക്ത (വടകര) സഹോദരങ്ങൾ: പി.സി. ഭാനുമതി (വെള്ളൂർ ) പി.സി. രമണി (തളിപ്പറമ്പ്) പി സി രാജൻ (റിട്ട. മാനേജർ കാർഷിക ഗ്രാമ വികസന ബേങ്ക് കാഞ്ഞങ്ങാട്) പരേതനായ പി സി രാഘവൻ സംസ്ക്കാരം വെള്ളിയാഴ്ച.
0 Comments