Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബല്ലഅടമ്പിലെ രാമകൃഷ്ണൻ ശിൽപ്പിയുടെ മകൻ എസ്. മണി 47 ആണ് മരിച്ചത്. ശിൽപ്പിയായിരുന്നു. ഇന്ന് രാവിലെ ഷെഡിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 ഭാര്യ  ലളിത .
മക്കൾ :ഭാഗ്യലക്ഷ്മി, വിജയ് (വിദ്യർത്ഥികൾ)  സഹോദരങ്ങൾ: എസ്. സുരേഷ് , രമേശ് .
Reactions

Post a Comment

0 Comments