സിലെ പ്രതികളെ ഇന്ന്
വൈകീട്ട് പൂച്ചക്കാട് എത്തിച്ചപ്പോൾ വൻ സംഘർഷം. തെളിവെടുപ്പ് പൂർത്തിയാക്കി രാത്രി 7 മണിയോടെ പ്രതികളെ പുറത്തേക്ക് കൊണ്ട് വന്നപ്പോൾ ജനം ഇളകി. കൂക്കിവിളിയും ബഹളവുമായി. ആയിരങ്ങളായിരുന്നു വീട്ട് പരിസരത്ത് തടിച്ച് കൂടിയത്. പാഞ്ഞടുത്ത ജനക്കൂട്ടത്തിൽ നിന്നും രക്ഷിച്ച് അതിസാഹസികമായായിരുന്നു പൊലീസ് പ്രതികളെ ജീപ്പിൽ കയറ്റിയത്. വാഹനം വളഞ്ഞ തോടെ പൊലീസ് ലാത്തി വീശി. പ്രതികളെ വീട്ടിനകത്ത് എത്തിച്ചപ്പോൾ സ്ത്രീകളും കൂട്ട
ത്തോടെ പ്രതിഷേധവുമായെത്തി.
0 Comments