Ticker

6/recent/ticker-posts

മൽസ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ:മത്സ്യ തൊഴിലാളിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കോട്ടിക്കുളം കുറുമ്പാ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ബാലകൃഷ്ണൻ 55 ആണ് മരിച്ചത്.പള്ളിക്കര കുറിച്ചി കുന്നിലുള്ള  വീട്ടിലാണ് തൂങ്ങിയത്.  ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്.ഭാര്യ വിമല മക്കൾ:  ബബീഷ് ബനിഷ് പരേതയായ നിരോഷ.

Reactions

Post a Comment

0 Comments