Ticker

6/recent/ticker-posts

കംപ്യൂട്ടർ വിദ്യാർത്ഥി ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കംപ്യൂട്ടർ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈലാട്ടിയിലെ ശശിധരൻ്റെ മകൻ പി. ഷിജിൻ 20 ആണ് മരിച്ചത്. ബെഡ് ഷീറ്റ് അറുത്ത് ആശുപതിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊയിനാച്ചിയിലെ കംപ്യൂട്ടർ വിദ്യാർത്ഥി ആയിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments