മോഷണവും തേങ്ങ മോഷണവും പതിവാക്കിയ പ്രതി അറസ്റ്റിലായി. കുമ്പള കൂബന്നൂരിലെ അബ്ദുൾ ഖാദറിന്റെ വീട്ടിൽ
മോഷണം നടത്തിയ കിദക്കാറിലെ
കെ.വിശ്വനാഥനെ50 യാണ് അറസ്റ്റ് ചെയ്തത്. കൂബന്നൂരിലെ
വീട്ടിൽ നിന്നും 150 തേങ്ങകളും 4 കോഴികളെയുമാണ് മോഷ്ടിച്ച് കൊണ്ട് പോയത്. ഉപ്പളയിലെ ചിക്കൻ സെൻ്ററിൽ മോഷ്ടിച്ച കോഴികളെ പ്രതിവിൽപ്പന നടത്തുകയായിരുന്നു. ഇതിൻ്റെ സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. പ്രതി പിടിയിലായതോടെ സമാനമോഷണങ്ങൾക്ക് ഇരയായ പത്തോളം വിട്ടുകാർ പരാതിയുമായി പൊലീസിലെത്തി. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എസ്.ഐ ശ്രീജേഷ്
0 Comments