Ticker

6/recent/ticker-posts

യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവിനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക പുത്തിയ ടുക്കത്തെ രാഘവൻ്റെ മകൻ കെ. ആർ. രാജേഷ് 34 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപം ക ശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Reactions

Post a Comment

0 Comments