നീലേശ്വരം :വയോധികൻ തേജസ്വിനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരോൽ പൊടോതുരുത്തി പുളുക്കൂർ കുഞ്ഞിക്കണ്ണൻ 72 ആണ് മരിച്ചത്. രാത്രി 8.45 മണിയോടെ വീടിന് സമീപം പുഴയിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. നീലേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
0 Comments