കാഞ്ഞങ്ങാട് :യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച അഞ്ച് പേർക്കെതിരെ പൊലീസ് കേസ്. കീഴൂരിലെ അബ്ദുൾ സഫീറിൻ്റെ 31 പരാതിയിൽ ഷബീർ, ഷാനവാസ്, തൗസീഫ് , ഇസ്മയിൽ, മുക്താർ എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. കീഴൂരിൽ വെച്ച് ഇരുമ്പ് വടി , മരവടി കൊണ്ടും അടിച്ച് കൈകാലുകൾക്ക്
പരിക്കേൽപ്പിച്ചും കത്തി വീശി പരിക്കേൽപ്പിച്ചെന്നാണ് പരാതി. പരാതിക്കാരൻ്റെ അനുജനും ഇസ്മയിലും തമ്മിലുള്ള പണമിടപാടിൽ ഇടപെട്ടതിനാണ് ആക്രമണമെന്ന് പറയുന്നു.
0 Comments