കൂട്ടിയിടിച്ച് യുവതി ഉൾപ്പെടെ
രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ഒഴിഞ്ഞ വളപ്പിലാണ് അപകടം. പടന്നക്കാട് നിന്നും കല്ലൂരാവി റോഡിൽ കയറിയ സ്കൂട്ടിയിൽ കല്ലൂരാവി റോഡിലൂടെ വന്ന സ്കൂട്ടിയിടിച്ചു. അതിഥി തൊഴിലാളിയായിരുന്നു ഒരു സ്കൂട്ടി ഓടിച്ചിരുന്നത്. ഇരുവരും റോഡിൽ തെറിച്ചു വീണു. പാട്ടാക്കാൽ സ്വദേശിനിയാണ് സ്കൂട്ടി ഓടിച്ചത്. അതിഥി തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ആശുപതിയിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റത്. ഇവിടെ അപകടം പതിവെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments