വീട്ടിൽ നിന്നും പോയ ശേഷം യുവതിയെ കാണാതായതായി പരാതി
January 26, 2025
കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ശേഷം യുവതിയെ കാണാതായി യെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പനയാൽ വെളുത്തോളി സ്വദേശിനിയായ 23 കാരിയെയാണ് കാണാതായത്. ഇന്ന് ഉച്ച മുതലാണ് കാണാതായത്. പിതാവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്.
0 Comments