കാഞ്ഞങ്ങാട് :രാത്രി വീട്ടിൽ നിന്നും
പോയ ആളെ
കാണാതായിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടിക്കുളം പട്ടത്താനത്തെ കുഞ്ഞിക്കോരനെ 68 യാണ് കാണാതായത്. 21ന് രാത്രി 8 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. മകളുടെ പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്.
0 Comments