Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ചായ്യോത്ത് സ്വദേശി മരിച്ചു
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ചായ്യോത്ത് സ്വദേശി മരിച്ചു
January 19, 2025
നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ചായ്യോത്ത് സ്വദേശി ആശുപതിയിൽ മരിച്ചു.
ചായ്യോത്ത്നരിമാളത്തെ കെ വി ചന്ദ്രൻ 51 ആണ് മരിച്ചത്. ഒരു മാസം മുൻപാണ് അർബുദ
രോഗം തിരിച്ചറിഞ്ഞത്. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പരേതനായ കുഞ്ഞിരാമന്റെയും കാർത്ത്യായനിയുടെയും മകനാണ്.ഭാര്യ; ഷൈലജ.മക്കൾ;ഷൈമ ,സജേഷ് ,സാന്ദ്ര.മരുമക്കൾ: അനീഷ് ( ചേലക്കാട്),രഞ്ജിത്ത് (ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നരിമാളം).സഹോദരങ്ങൾ;ബാലഗോപാലൻ, ലക്ഷ്മി ( ഇരുവരും പള്ളിയത്ത്).
Reactions
Post a Comment
0 Comments
code copy
Most Popular
17 കാരിയെ അഞ്ച് പേർ പീഡിപ്പിച്ചു മൂന്ന് പേർ അറസ്റ്റിൽ
July 03, 2026
കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു
July 04, 2026
മാവുങ്കാലിന് സമീപം യുവതിയെ സ്കൂട്ടറിൽ നിന്നും തള്ളിയിട്ട് ആഭരണം കവർന്നത് തളിപ്പറമ്പിൽ കവർച്ച നടത്തിയ സംഘമെന്ന് സംശയം
July 02, 2026
Contact form
0 Comments