Ticker

6/recent/ticker-posts

21 വയസുകാരൻ ഉറക്കത്തിൽ മരിച്ചു

കാഞ്ഞങ്ങാട് : യുവാവ് ഉറക്കത്തിൽ മരിച്ചു. അമ്പലത്തറ ചേറുവലം പച്ചിക്കാരൻ വീട്ടിൽ രാജൻ്റെ മകൻ ഹരി നാരായണൻ (അച്ചു ) 21ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ 8 മണിക്ക് വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനാൽ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: ശ്രീജ. സഹോദരൻ: കാളിദാസൻ യു.കെ . സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

Reactions

Post a Comment

0 Comments