നിലയിൽ കണ്ടത്തി. തുരുത്തി ജമാത്ത് സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിൻ്റെ മകൻ ഡോ. ഗാലിബ് 26 ആണ് മരിച്ചത്. മണിപ്പാലിലെ താമസ സ്ഥലത്താണ് മരണം. ഇന്നലെ വൈകീട്ടാണ് ഡോക്ടർമരിച്ചതായി തുരുത്തിയിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ മണിപ്പാലിലെത്തി. ഇന്ന് രാവിലെ മൃതദേഹം തുരുത്തിയിലെത്തിച്ചു. 10 മണിയോടെ തുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം. എം.ഡി എടുക്കുന്നതിന് മണിപ്പാലിൽ പഠനം നടത്തുകയായിരുന്നു.
0 Comments