Ticker

6/recent/ticker-posts

ഞാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വെച്ച് 53 കാരി വീട് വിട്ടു

കാഞ്ഞങ്ങാട് :ഞാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വെച്ച ശേഷം 53 കാരി വീട് വിട്ടു. കുണ്ടംകുഴി സ്വദേശിനിയെ യാണ് കാണാതായത്. ഇന്നലെ രാത്രി 10.45 മണിയോടെയാണ് കാണാതായത്. ഇതേ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ്
'ഞാൻ പോകുന്നു' എന്ന് എഴുതി വെച്ച കുറിപ്പ് കണ്ടെത്തിയത്. പിന്നീട് ഒരു വിവരവുമില്ല. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments