ശേഷം ഭീഷണി പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ബദിയഡുക്കയിൽ താമസിക്കുന്ന കർണാടക കൊളമ്പെ അശ്വന്ത ആചാരി 33 ആണ് അറസ്റ്റിലിയത്. യക്ഷഗാന കലാകാരൻ എന്ന വ്യാജേന ഭർതൃമതിയുമായി ഫേസ്ബുക്കിൽ പരിചയപ്പെട്ടു. തുടർന്ന് വീഡിയോ കോൾ വഴിയും മറ്റും യുവതിയുടെ നഗ്ന വീഡിയോ കൈക്കലാക്കി. തുടർന്ന് ഇത് പുറത്തുവിടുമെന്ന് പറഞ്ഞ് 10,0, 5000 രൂപ വാങ്ങിയെന്നാണ് പരാതി.
പ്രതിയെ പിടി കൂടിയ സംഘത്തിൽ
കാസർകോട് ഡി.വൈ.എസ്.പി സുനിൽ കുമാർ
മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ , പൊലീസുകാരായ
മധു , അബ്ദുൾ സലാം, സന്ദീപ്,
0 Comments