കാസർകോട്: കൊളത്തൂർമടന്തക്കോട്
തുരങ്കത്തിൽ
കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തി.
വനം വകുപ്പ് അധികൃതർ
സ്ഥലത്തെത്തി പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
മടന്തക്കോട്
അനിലിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിലെ
തുരങ്കത്തിൽ
വൈകിട്ട് 7 മണിയോടെയാണ്
പുലിയെ കണ്ടെത്തിയത്.
0 Comments