Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പുറത്ത് പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പുറത്ത് പോയ ഭർതൃ മതിയായ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനയാൽ മൂലയടുക്കം കൂട്ടക്കനിയിലെ 39 കാരിയെ യാണ് കാണാതായത്. 8 ന് രാവിലെ 11.30 ന് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments